അഹമ്മദ് പട്ടേലിന്‍റെ വിജയം: ബൽവന്ത് രജ്പുട് ഹൈക്കോടതിയെ സമീപിച്ചു
അഹമ്മദ് പട്ടേലിന്‍റെ വിജയം: ബൽവന്ത് രജ്പുട് ഹൈക്കോടതിയെ സമീപിച്ചു
Friday, August 18, 2017 12:48 PM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഗു​​ജ​​റാ​​ത്തി​​ലെ രാ​​ജ്യ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ലി​​നെ വി​​ജ​​യി​​യാ​​യി പ്ര​​ഖ്യാ​​പി​​ച്ച തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍റെ ഉ​​ത്ത​​ര​​വി​​നെ​​തി​​രേ ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ച ബ​​ൽ​​വ​​ന്ത് ര​​ജ്പു​​ട് ഗു​​ജ​​റാ​​ത്ത് ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. വോ​​ട്ടു​​ക​​ളു​​ടെ സാ​​ധു​​ത പ​​രി​​ഗ​​ണി​​ക്കാ​​നു​​ള്ള അ​​ധി​​കാ​​രം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നി​​ല്ലെ​​ന്നാ​​ണു ര​​ജ്പു​​ട്ടി​​ന്‍റെ വാ​​ദം.

ര​​ജ്പു​​ട്ടി​​നു വോ​​ട്ട് ചെ​​യ്ത ര​​ണ്ട് വിമത കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​രു​​ടെ​​വോ​​ട്ട് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ റ​​ദ്ദാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു അ​​ഹ​​മ്മ​​ദ് പ​​ട്ടേ​​ൽ വി​​ജ​​യി​​ച്ച​​ത്. 44 വോ​​ട്ടാ​​യി​​രു​​ന്നു പ​​ട്ടേ​​ൽ നേ​​ടി​​യ​​ത്. ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ക​​ളാ​​യ അ​​മി​​ത് ഷാ​​യും സ്മൃ​​തി ഇ​​റാ​​നി​​യും വി​​ജ​​യി​​ച്ചു. കോ​​ൺ​​ഗ്ര​​സ് വി​​ട്ട് ബി​​ജെ​​പി​​യി​​ലെ​​ത്തി​​യ ബ​​ൽ​​വ​​ന്ത് ര​​ജ്പു​​ട്ടി​​ന് 38 വോ​​ട്ടാ​​ണു ല​​ഭി​​ച്ച​​ത്. കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​രാ​​യി​​രു​​ന്ന രാ​​ഘ​​വ്‌​​ജി പ​​ട്ടേ​​ൽ, ഭോ​​ലാ​​ഭാ​​യ് ഗോ​​ഹെ​​ൽ എ​​ന്നി​​വ​​രു​​ടെ വോ​​ട്ടാ​​ണു റ​​ദ്ദാ​​ക്കി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.