യോഗി ആദിത്യനാഥിനെതിരേ ജലസത്യഗ്രഹവുമായി ഗ്രാമവാസികൾ
യോഗി ആദിത്യനാഥിനെതിരേ ജലസത്യഗ്രഹവുമായി ഗ്രാമവാസികൾ
Friday, August 18, 2017 12:22 PM IST
ല​​ക്നോ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ലെ പ്ര​​ള​​യ​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ൾ മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് സ​​ന്ദ​​ർ​​ശി​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് ഗ്രാ​​മീ​​ണ​​ർ ക​​ഴു​​ത്തൊ​​പ്പം വെ​​ള്ള​​ത്തി​​ൽ​നി​ന്നു ജ​​ല​​സ​​ത്യ​​ഗ്ര​​ഹം ന​ട​ത്തി.

ല​​ഖിം​​പു​​ർ ഖേ​​രി ജി​​ല്ല​​യി​​ലെ ഹാ​ത്‌​വ​യ്ക്കു സ​മീ​പ​മു​ള്ള ഇ​രാ​ട്ടെ ഗ്രാ​​മ​വാ​സി​ക​ളാ​ണു ജ​​ല​​സ​​ത്യ​ഗ്ര​​ഹം ന​ട​ത്തി​യ​ത്. ഗ്രാ​മ​ത്തി​ന് അ​ടി​യ​ന്ത​ര സ​ഹാ​യം എ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ല്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഗ്രാ​മീ​ണ​ർ ജ​ല​സ​ത്യ​ഗ്ര​ഹം അ​വ​സാ​നി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.