സി.എം. ഇബ്രാഹിം കോൺഗ്രസ് സ്ഥാനാർഥി
Friday, August 18, 2017 12:18 PM IST
ന്യൂ​​ഡ​​ൽ​​ഹി: ക​​ർ​​ണാ​​ട​​ക ലെ​​ജി​​സ്ലേ​​റ്റീ​​വ് കൗ​​ൺ​​സി​​ലി​​ലേ​​ക്കു​​ള്ള ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി സി.​​എം. ഇ​​ബ്രാ​​ഹിം കോ​​ൺ​​ഗ്ര​​സ് സ്ഥാ​​നാ​​ർ​​ഥി​​യാ​​കും. കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യ​​ഗാ​​ന്ധി ഇ​​ബ്രാ​​ഹി​​മി​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി​​ത്വം അം​​ഗീ​​ക​​രി​​ച്ചു. ഓ​​ഗ​​സ്റ്റ് 31നാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ്. ബി​​ജെ​​പി അം​​ഗം വി​​മ​​ല ഗൗ​​ഡ​​യു​​ടെ നി​​ര്യാ​​ണ​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണു ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.