ജില്ലാ കളക്ടറെ സ്ഥലം മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് എം.എം ഹസൻ
ജില്ലാ കളക്ടറെ സ്ഥലം മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് എം.എം ഹസൻ
Thursday, August 17, 2017 12:19 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത് പാ​ല​ക്കാ​ട്ടെ സ്കൂ​ളി​ൽ ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തു​ന്ന​തി​നെ​തി​രേ നോ​ട്ടീ​സ് ന​ൽ​കി​യ ജി​ല്ലാ ക​ള​ക്ട​റെ സ്ഥ​ലം മാ​റ്റി​യ ന​ട​പ​ടി​യി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം ഹ​സ​ൻ. നേ​ര​ത്തെ എ​ടു​ത്ത തീ​രു​മാ​ന​മാ​ണെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ന്യാ​യീ​ക​ര​ണം വി​ശ്വാ​സ​യോ​ഗ്യ​മ​ല്ല.

മോ​ഹ​ൻ ഭാ​ഗ​വ​തി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത ക​ള​ക്ട​റെ മാ​റ്റി​യ​തി​ലൂ​ടെ പി​ണ​റാ​യി സ​ർ​ക്കാ​ർ മോ​ദി സ​ർ​ക്കാ​രി​ന്‍റെ എ​ക്സ്റ്റ​ൻ​ഷ​ൻ സ​ർ​ക്കാ​രാ​യി മാ​റി. ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം ലം​ഘി​ച്ചു പ​താ​ക ഉ​യ​ർ​ത്തി​യ മോ​ഹ​ൻ ഭാ​ഗ​വ​തി​നെ എ​ന്തു​കൊ​ണ്ട് പോ​ലീ​സ് ത​ട​ഞ്ഞി​ല്ലെ​ന്ന​തി​നും മു​ഖ്യ​മ​ന്ത്രി ഉ​ത്ത​രം പ​റ​യ​ണം. മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ ക​ഴി​ഞ്ഞ​ശേ​ഷ​മു​ള്ള വി​ഹി​തം എ​ഐ​സി​സി നേ​തൃ​ത്വ​ത്തെ ഏ​ൽ​പ്പി​ച്ച​ത​യാ​യും ഹ​സ​ൻ പ​റ​ഞ്ഞു. 33 ല​ക്ഷം അം​ഗ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത്തു​ള്ള​ത്. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.