കാർഷിക വായ്പാ പലിശ സഹായ പദ്ധതി ഉത്തരവായി
കാർഷിക വായ്പാ പലിശ സഹായ പദ്ധതി ഉത്തരവായി
Wednesday, August 16, 2017 12:52 PM IST
മും​ബൈ: ഹ്ര​സ്വ​കാ​ല കാ​ർ​ഷി​ക വാ​യ്പ​യ്ക്കു​ള്ള പ​ലി​ശ സ​ഹാ​യ പ​ദ്ധ​തി റി​സ​ർ​വ് ബാ​ങ്ക് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. മൂ​ന്നു ല​ക്ഷം രൂ​പ വ​രെ​യു​ള്ള ഒ​രു വ​ർ​ഷ​ത്തി​ൽ താ​ഴെ കാ​ലാ​വ​ധി​യു​ള്ള വാ​യ്പ​ക​ൾ​ക്ക് മൊ​ത്തം അ​ഞ്ചു ശ​ത​മാ​നം സ​ഹാ​യം (സ​ബ്സി​ഡി) ആ​ണു ന​ല്കു​ക. ര​ണ്ടു​ശ​ത​മാ​നം വാ​യ്പ ന​ൽ​കു​ന്ന​ബാ​ങ്കി​നും മൂ​ന്നു ശ​ത​മാ​നം കൃ​ത്യ​മാ​യി തി​രി​ച്ച​ട​യ്ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു​മാ​ണു ന​ൽ​കു​ക.

ക​ർ​ഷ​ക​ർ​ക്കു പ്രാ​യോ​ഗി​ക​മാ​യി നാ​ലു​ശ​ത​മാ​നം പ​ലി​ശ ബാ​ധ്യ​ത​യേ വ​രൂ. സം​സ്ഥാ​ന​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന പ​ലി​ശ സ​ഹാ​യം ഇ​തി​നു പു​റ​മെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.