കാഷ്മീർ: യുഎൻ സെക്രട്ടറി ജനറലിനു പ്രത്യേക താത്പര്യമെന്ന് ഔദ്യോഗിക വക്താവ്
Saturday, June 24, 2017 1:04 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഐ​​ക്യ​​​രാ​​ഷ്‌​​ട്ര സ​​ഭാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ന്‍റോ​​​ണി​​​യൊ ഗു​​​ട്ട​​​റ​​​സി​​​നു കാ​​​ഷ്മീ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​ത്യേ​​​ക താ​​​ൽ​​​പ​​​ര്യ​​​മു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഔ​​​ദ്യോ​​ഗി​​ക വ​​​ക്താ​​​വ് എ​​​റി ക​​​നേ​​​കൊ. ചു​​​മ​​​ത​​​ല​​​യേ​​​റ്റ് ആ​​​റു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ​​​ത​​​ന്നെ നി​​​ര​​​വ​​​ധി ത​​​വ​​​ണ​​​യാ​​​ണു ഗു​​​ട്ട​​​റ​​​സ് ഇ​​​ന്ത്യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​മാ​​​യും പാ​​​ക് പ്ര​​​ധാ​​​നമ​​​ന്ത്രി ന​​​വാ​​​സ് ഷ​​​രീ​​​ഫു​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. ഗു​​​ട്ട​​​റ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള മ​​​ധ്യ​​​സ്ഥ​​ശ്ര​​​മ​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു കാ​​​ഷ്മീ​​​ർ വി​​​ഷ​​​യ​​​ത്തി​​​ലു​​​ള്ള താ​​​ത്​​​പ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും ക​​​നേ​​​കൊ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

വി​​​ഷ​​​യം ര​​​മ്യ​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള യു​​​എ​​​ൻ ശ്ര​​​മം തു​​​ട​​​രും. ഈ ​​​മാ​​​സ​​​മാ​​​ദ്യം സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ്ബ​​​ർ​​​ഗി​​​ൽ​ മോ​​​ദി​​​യും ഗു​​​ട്ട​​​റ​​​സും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.


ആ​​​ഗോ​​​ള ഭീ​​​ക​​​ര​​​വാ​​​ദം ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി ലോ​​​ക രാ​​​ജ്യ​​​ങ്ങ​​​ൾ കൂ​​​ട്ടാ​​​യി ന​​​ട​​​ത്തേ​​​ണ്ട മു​​​ൻക​​​രു​​​ത​​​ലു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചാ​​​ണ് ഇ​​​രു​​​വ​​​രും പ്ര​​​ധാ​​​ന​​​മാ​​​യും ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. കാ​​​ഷ്മീ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ യു​​​എ​​​ൻ ഇ​​​ട​​​പെ​​​ട​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം പാ​​​ക്കി​​​സ്ഥാ​​​ൻ ദീ​​​ർ​​​ഘ​​​നാ​​​ളു​​​ക‍ളാ​​​യി ഉ​​​ന്ന​​​യി​​​ക്കു​​​ന്ന​​​താ​​​ണ്.

എ​​​ന്നാ​​​ൽ, വി​​​ഷ​​​യം ഇ​​​രു​ രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള പ്ര​​​ശ്നം​ മാ​​​ത്ര​​​മാ​​​ണെ​​​ന്നും ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്നു​​​മാ​​​ണ് ഇ​​​ന്ത്യ​​​ൻ നി​​​ല​​​പാ​​​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.