ജാട്ട് സമരം അവസാനിച്ചു
Saturday, June 24, 2017 1:04 PM IST
ജ​​​യ്പുർ: ഒബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള​​​വ​​​ർ​​​ക്കു സം​​​വര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബ​​​ര​​​ത്പൂ​​​ർ ജി​​​ല്ല​​​യി​​​ൽ ന​​​ട​​​ന്നി​​​രു​​​ന്ന ജാ​​​ട്ട് സ​​​മ​​​രം അ​​​വ​​​സാ​​​നി​​​ച്ചു. ജാ​​​ട്ടു​​​കാ​​​രുടെ ആ​​വ​​ശ്യ​​ങ്ങ​​ൾ സ​​​ർ​​​ക്കാ​​​ർ അ​​​ഗീ​​​ക​​​രി​​​ച്ച​​​താ​​ണു സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ കാ​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.