മാധ്യമ പ്രവർത്തകർക്കു കർണാടക നിയമസഭ ജയിൽ ശിക്ഷ വിധിച്ചു
മാധ്യമ പ്രവർത്തകർക്കു കർണാടക നിയമസഭ ജയിൽ ശിക്ഷ വിധിച്ചു
Thursday, June 22, 2017 1:03 PM IST
ബം​​​ഗ​​​ളൂ​​​രു: നി​​​യ​​​മ​​​സ​​​ഭാ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ അ​​​പ​​​കീ​​​ർ​​​ത്തി​​​പ​​​ര​​​മാ​​​യ വാ​​​ർ​​​ത്ത പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച ക​​​ന്ന​​​ഡ ടാ​​​ബ്ലോ​​​യി​​​ഡ് പ​​​ത്ര​​​ങ്ങ​​​ളു​​​ടെ എ​​​ഡി​​​റ്റ​​​ർ​​​മാ​​​ർ​​​ക്ക് ക​​​ർ​​​ണാ​​​ട​​​ക നി​​​യ​​​മ​​​സ​​​ഭ ഒ​​​രു​​​വ​​​ർ​​​ഷം ജ​​​യി​​​ൽ ശി​​​ക്ഷ വി​​​ധി​​​ച്ചു. ‘ഹാ​​​യ് ബം​​​ഗ​​​ളൂ​​​രു’ എ​​​ഡി​​​റ്റ​​​ർ ര​​​വി ബോ​​​ല​​​ഗെ​​​രെ​​​യ്ക്കും ‘യെ​​​ല​​​ഹ​​​ങ്ക വോ​​​യ്സ്’ എ​​​ഡി​​​റ്റ​​​ർ അ​​​നി​​​ൽ രാ​​​ജു​​​വി​​​നു​​​മാ​​​ണ് ശ​​​ബ്ദ​​​വോ​​​ട്ടോ​​​ടെ നി​​​യ​​​മ​​​സ​​​ഭ ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്. 10,000 രൂ​​​പ പി​​​ഴ​​​യും ഒ​​​ടു​​​ക്ക​​​ണം. പി​​​ഴ ഒ​​​ടു​​​ക്കാ​​​ത്ത​​​പ​​​ക്ഷം ആ​​​റു​​​മാ​​​സ​​​ത്തെ അ​​​ധി​​​ക ജ​​​യി​​​ൽ ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്കേ​​​ണ്ടി​​​വ​​​രും. സ്പീ​​​ക്ക​​​ർ കോ​​​ലി​​​വാ​​​ദ് ആ​​​ണ് ഇ​​​ക്കാ​​​ര്യം സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ച​​​ത്.

തീ​​​രു​​​മാ​​​നം ന​​​ട​​​പ്പാ​​​ക്കാ​​​ൻ പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കു​​​മെ​​​ന്ന് നി​​​യ​​​മ​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. മൂ​​​ർ​​​ത്തി അ​​​റി​​​യി​​​ച്ചു. കോ​​​ലി​​​വാ​​​ദ് അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ 2014ൽ ​​​ആ​​​ണ് അ​​​പ​​​കീ​​​ർ​​​ത്തി​​​പ​​​ര​​​മാ​​​യ വാ​​​ർ​​​ത്ത പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. മു​​​ൻ സ്പീ​​​ക്ക​​​ർ ക​​​ഗോ​​​ഡു തി​​​മ്മ​​​പ്പ, അ​​​ന്ന് എം​​​എം​​​എ​​​ൽ ആ​​​യി​​​രു​​​ന്ന കോ​​​ലി​​​വാ​​​ദ് ഉ​​​ന്ന​​​യി​​​ച്ച പ​​​രാ​​​തി നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ്ര​​​ത്യേ​​​ക ക​​​മ്മി​​​റ്റി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് വി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.