രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : പനീർശെൽവം പക്ഷം കോവിന്ദിനെ പിന്തുണയ്ക്കും
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് : പനീർശെൽവം പക്ഷം കോവിന്ദിനെ പിന്തുണയ്ക്കും
Thursday, June 22, 2017 1:03 PM IST
ചെ​​​​ന്നൈ: എ​​​​ഐ​​​​ഡി​​​​എം​​​​കെ പ​​​​നീ​​​​ർ​​​​ശെ​​​​ൽ​​​​വം പ​​​​ക്ഷം എ​​​​ൻ​​​​ഡി​​​​എ​​​​യു​​​​ടെ രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി​​സ്ഥാ​​​​നാ​​​​ർ​​​​ഥി രാം​​​​നാ​​​​ഥ് കോ​​​​വി​​​​ന്ദി​​​​ന് പി​​​​ന്തു​​​​ണ ​​പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ ​​​​പി​​​​ന്തു​​​​ണ തേ​​​​ടി​​​​യെ​​​​ന്നും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും എം​​​​പി​​​​മാ​​​​രു​​​​മാ​​​​യി ഇ​​​​ക്കാ​​​​ര്യം സം​​​​സാ​​​​രി​​​​ച്ചെ​​​​ന്നും പ​​​​നീ​​​​ർ​​​​ശെ​​​​ൽ​​​​വം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.