അണ്ണാ ഡിഎംകെ അമ്മ വിഭാഗം കോവിന്ദിനെ പിന്തുണയ്ക്കും
അണ്ണാ ഡിഎംകെ അമ്മ വിഭാഗം കോവിന്ദിനെ പിന്തുണയ്ക്കും
Wednesday, June 21, 2017 1:14 PM IST
ചെ​​​ന്നൈ: രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നെ പി​​​ന്തു​​​ണ​​​യ്ക്കാ​​​ൻ അ​​​ണ്ണാ ഡി​​​എം​​​കെ അ​​​മ്മ വി​​​ഭാ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​മാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്. 90 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ള്ള അ​​​ണ്ണാ ഡി​​​എം​​​കെ അ​​​മ്മ വി​​​ഭാ​​​ഗ​​​ത്തി​​​ന് മു​​​പ്പ​​​ത് എം​​​പി​​​മാ​​​രു​​​ടെ​​​യും പി​​​ന്തു​​​ണ​​​യു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.