കെ.സി. വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറി; വിഷ്ണുനാഥ് സെക്രട്ടറി
കെ.സി. വേണുഗോപാൽ എഐസിസി  ജനറൽ സെക്രട്ടറി; വിഷ്ണുനാഥ് സെക്രട്ടറി
Saturday, April 29, 2017 1:11 PM IST
ന്യൂ​ഡ​ൽ​ഹി:ലോ​ക്സ​ഭ​യി​ലെ കോ​ണ്‍ഗ്ര​സ് ഡെ​പ്യൂ​ട്ടി വി​പ്പും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യെ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ചു. നി​ല​വി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ പി.​സി. വി​ഷ്ണു​നാ​ഥി​നെ ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യും നി​യ​മി​ച്ചു. അ​ടു​ത്ത വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കേ​ണ്ട ക​ർ​ണാ​ട​ക​യു​ടെ ചു​മ​ത​ല​യാ​ണ് ഇ​രു​വ​ർ​ക്കും. പാ​തി മ​ല​യാ​ളി​യാ​യ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള നേ​താ​വ് ഡോ. ​എ. ചെ​ല്ല കു​മാ​റി​നെ ഗോ​വ​യു​ടെ എ​ഐ​സി​സി ചു​മ​ത​ല​ക്കാ​ര​നാ​യും സെ​ക്ര​ട്ട​റി​യാ​യി ഡോ. ​അ​മി​ത് ദേ​ശ്മു​ഖി​നെ​യും നി​യ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.