രണ്ട് ആദിവാസികളെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
Friday, April 28, 2017 12:44 PM IST
മ​​​ൽ​​​ക്കാ​​​ൻ​​​ഗി​​​രി: ഒ​​​ഡീ​​​ഷ​​​യി​​​ലെ മ​​​ൽ​​​ക്കാ​​​ൻ‌​​​ഗി​​​രി ജി​​​ല്ല​​​യി​​​ൽ ര​​​ണ്ട് ആ​​​ദി​​​വാ​​​സി​​​ക​​​ളെ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ കൊ​​​ല​​​പ്പെ​​​ടു​​​ത്തി. മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സി​​​നു വി​​​വ​​​രം ചോ​​​ർ​​​ത്തി ന​​​ല്കി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​യി​​​രു​​​ന്നു കൊ​​​ല​​​പാ​​​ത​​​കം. ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ ഒ​​​രു സം​​​ഘം മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി രാ​​​മ മ​​​ഡ്കാ​​​മി(38), ബി​​​സു ക്രി​​​സാ​​​നി(30) എ​​​ന്നി​​​വ​​​രെ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യി വെ​​​ടി​​​വ​​​ച്ചു കൊ​​​ല്ലു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.