ജെഇഇ മെയിൻ ഫലം പ്രസിദ്ധീകരിച്ചു
Thursday, April 27, 2017 12:49 PM IST
ന്യൂ​ഡ​ൽ​ഹി: ജോ​യി​ന്‍റ് എ​ൻ​ട്ര​ൻ​സ് എ​ക്സാ​മി​നേ​ഷ​ൻ (ജെ​ഇ​ഇ) മെ​യി​ൻ പേ​പ്പ​റി​ന്‍റെ ഫ​ലം സി​ബി​സി​ഇ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. ഫ​ലം jeemain.nic.in,cbseresults. nic.in എ​ന്ന വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭ്യ​മാ​കും. 2,20,000 പേ​ർ അ​ർ​ഹ​ത നേ​ടി​യി​ട്ടു​ണ്ട്. അ​ർ​ഹ​ത നേ​ടി​യ​വ​ർ തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി jeeadv.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ മേ​യ് ര​ണ്ട് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കു​ന്ന ഓ​ൾ ഇ​ന്ത്യ റാ​ങ്ക് പ​ട്ടി​ക​യി​ൽ നി​ന്നാ​വും ഐ​ഐ​ടി, എ​ൻ​ഐ​ടി സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് എ​ൻജിനിയറിം​ഗ് പ്ര​വേ​ശ​നം ന​ട​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.