പണമടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്നു സുബ്രതോയോടു സുപ്രീംകോടതി
പണമടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടി വരുമെന്നു സുബ്രതോയോടു സുപ്രീംകോടതി
Thursday, April 27, 2017 12:38 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സ​​​​ഹാ​​​​റാ മേ​​​​ധാ​​​​വി സു​​​​ബ്ര​​​​തോ റോ​​​​യി​​ ജൂ​​​​ൺ 15നു ​​മു​​ന്പ് ​​ 1,500 കോ​​​​ടി രൂ​​​​പ അ​​​​ട​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ജ​​​​യി​​​​ലി​​​​ൽ അ​​​​ട​​​​യ്ക്കു​​​​മെ​​​​ന്നും സു​​പ്രീം​​കോ​​ട​​തി. സു​​ബ്ര​​തോ റോ​​യി​​യു​​ടെ പ​​​​രോ​​​​ൾ ജൂ​​​​ൺ 19 വ​​​​രെ നീ​​​​ട്ടി.

സു​​​​പ്രീം​​​​കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശി​​​​ച്ച പ്ര​​​​കാ​​​​രം പ​​​​ണം കോ​​​​ട​​​​തി​​​​യി​​​​ൽ അ​​​​ട​​​​യ്ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും ജൂ​​​​ൺ 15ന് 1,500 ​​​​കോ​​​​ടി രൂ​​​​പ​​​​യും ജൂ​​​​ലൈ 15ന് 552.22 ​​​​കോ​​​​ടി രൂ​​​​പ​​​​യും സെ​​​​ബി-​​​​സ​​​​ഹാ​​​​റ അ​​​​ക്കൗ​​​​ണ്ടി​​​​ൽ നി​​​​ക്ഷേ​​​​പി​​​​ക്കാ​​​​മെ​​​​ന്ന് സു​​​ബ്ര​​​തോ റോ​​​യി കോ​​​​ട​​​​തി​​​​യി​​​​ൽ സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു. പ​​​​ണം കൃ​​​​ത്യ​​​​സ​​​​മ​​​​യ​​​​ത്ത് അ​​​​ട​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ ജ​​​​യി​​​​ലി​​​​ൽ പോ​​​​കേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ച ജ​​​​സ്റ്റീ​​​​സ് ദീ​​​​പ​​​​ക് മി​​​​ശ്ര അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച്, മു​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​ലെ 10 കോ​​​​ടി രൂ​​​​പ അ​​​​ട​​​​യ്ക്കാ​​​​ൻ വീ​​​​ഴ്ച​​​​വ​​​​രു​​​​ത്തി​​​​യ ചെ​​​​ന്നൈ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ പ്ര​​​​കാ​​​​ശ് സ്വാ​​​​മി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യാ​​​​നും വി​​​​ധി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.