കല്ലെറിയുന്ന വിദ്യാർഥിനികളെ നേരിടാൻ വനിതാ ബറ്റാലിയൻ
Thursday, April 27, 2017 12:38 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​ഷ്മീ​​​​രി​​​​ൽ ക​​​​ല്ലേ​​​​റു​​​​ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​ക്ഷോ​​​​ഭ​​​​കാ​​​​രി​​​​ക​​​​ളെ നേ​​​​രി​​​​ടാ​​​​ൻ വ​​​​നി​​​​താ പോ​​​​ലീ​​​​സ് റി​​​​സ​​​​ർ​​​​വ് ബ​​​​റ്റാ​​​​ലി​​​​യ​​​​നെ എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്നു ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം. പ്ര​​​​ക്ഷോ​​​​ഭ​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ളും സു​​​​ര​​​​ക്ഷാ സൈ​​​​ന്യ​​​​ത്തി​​​​നു നേ​​​​രേ ക​​​​ല്ലേ​​​​റ് ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ലാ​​​​ണ് വ​​​​നി​​​​താ ബ​​​​റ്റാ​​​​ലി​​​​യ​​​​നെ കാ​​​​ഷ്മീ​​​​രി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്. ഐ​​​​ആ​​​​ർ​​​​ബി​​​​യു​​​​ടെ ബ​​​​റ്റാ​​​​ലി​​​​യ​​​​നെ​​​​യാ​​​​ണു കാ​​​​ഷ്മീ​​​​രി​​​​ൽ എ​​​​ത്തി​​​​ക്കു​​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.