അച്ഛനും അമ്മയും ഇല്ലാത്തഅവസ്ഥയിലാണ് അണ്ണാ ഡിഎംകെയെന്നു തമിഴ്നാട് മന്ത്രി
Thursday, April 27, 2017 12:38 PM IST
ചെ​​ന്നൈ: അ​​ച്ഛ​​നും അ​​മ്മ‍‍യും ഇ​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണ് അ​​ണ്ണാ ഡി​​എം​​കെ​​യെ​​ന്ന് ത​​മി​​ഴ്നാ​​ട് മ​​ന്ത്രി സെ​​ല്ലൂ​​ർ കെ. ​​രാ​​ജു. അ​​മ്മ(​​ജ​​യ​​ല​​ളി​​ത) ക​​ഠി​​നാ​​ധ്വാ​​ന​​ത്താ​​ൽ പ​​ടു​​ത്തു​​യ​​ർ​​ത്തി​​യ പാ​​ർ​​ട്ടി ഐ​​ക്യ​​ത്തോ​​ടെ മു​​ന്നോ​​ട്ടു​​പോ​​ക​​ണ​​മെ​​ന്നാ​​ണു ജ​​ന​​ങ്ങ​​ളും പ്ര​​വ​​ർ​​ത്ത​​ക​​രും ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​തെ​​ന്നു രാ​​ജു പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.