അംഗത്വ വിതരണ കാമ്പയിന്‍ 30-ന് ആരംഭിക്കും
Wednesday, April 26, 2017 1:52 PM IST
ന്യൂ​​​ഡ​​​ല്‍ഹി: കേ​​​ര​​​ള​​​ത്തി​​​ല്‍ കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ അം​​​ഗ​​​ത്വ വി​​​ത​​​ര​​​ണ കാ​​മ്പ​​​യി​​​ന്‍ ഈ ​​​മാ​​​സം 30-ന് ​​​ആ​​​രം​​​ഭി​​​ക്കും. അം​​​ഗ​​​ത്വ വി​​​ത​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക സ​​​മി​​​തി അം​​​ഗം എ.​​​കെ. ആ​​​ന്‍റ​​ണി നി​​​ര്‍വ​​ഹി​​​ക്കും. ഇ​​​ന്ന​​​ലെ കോ​​​ണ്‍ഗ്ര​​​സ് ഉ​​​പാ​​​ധ്യ​​​ക്ഷ​​​ന്‍ രാ​​​ഹു​​​ല്‍ഗാ​​​ന്ധി​​​യു​​​മാ​​​യി കെപിസിസി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​​​ ഹ​​​സ​​​നും 12 ഡി​​​സിസി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രും ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​യി​​​ലാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​യ​​​ത്.


കെപിസിസി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ത​​​ല്‍ എംപി​​​മാ​​​രും എം​​​എ​​​ല്‍എ​​​മാ​​​രും ഉ​​​ള്‍പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളെ​​​ല്ലാം അ​​​വ​​​ര​​​വ​​​രു​​​ടെ ബൂ​​​ത്തു​​​ക​​​ളി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടാ​​​കും അം​​​ഗ​​​ത്വ വി​​​ത​​​ര​​​ണ​​​ത്തി​​​ന് തു​​​ട​​​ക്കം കു​​​റി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.