മധ്യപ്രദേശിൽ പരിശീലന വിമാനം തകർന്ന് പൈലറ്റുമാർ മരിച്ചു
മധ്യപ്രദേശിൽ പരിശീലന വിമാനം തകർന്ന് പൈലറ്റുമാർ മരിച്ചു
Wednesday, April 26, 2017 1:48 PM IST
ബ​​​​ലാ​​ഘ​​​​ട്ട്: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ഗോ​​​​ണ്ടി​​​​യ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്നു നാ​​​​ഷ​​​​ണ​​​​ൽ ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ഏ​​​​വി​​​​യേ​​​​ഷ​​​​ൻ ട്രെ​​​​യി​​​​നിം​​​​ഗ് ആ​​​​ൻ​​​​ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റി​​​​ന്‍റെ പ​​​​രി​​​​ശീ​​​​ല​​​​ന വി​​​​മാ​​​​നം മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ബ​​​​ലാ​​​​ഘട്ടി​​​​ൽ ത​​​​ക​​​​ർ​​​​ന്നു വീ​​​​ണ് ര​​​​ണ്ട് പൈ​​​​ല​​​​റ്റു​​​​മാ​​​​ർ മ​​​​രി​​​​ച്ചു.

പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നാ​​​​യി മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ബി​​​​ർ​​​​സി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഉ​​​​യ​​​​ർ​​​​ന്ന വി​​​​മാ​​​​നം ബ​​​​ലാ​​​​ഘ​​​​ട്ടി​​​​ൽ ത​​​​ക​​​​ർ​​​​ന്നു വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ദ​​​​ൽ​​​​ഹി​​​​യ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഹി​​​​മാ​​​​ൻ​​​​ഷി ക​​​​ല്യാ​​​​ൻ (24), പ​​​രി​​​ശീ​​​ല​​​​ക​​​ൻ എ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് റി​​​​ട്ട. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ര​​​​ഞ്ജ​​​​ൻ ഗു​​​​പ്ത (44) എ​​​​ന്നി​​​​വ​​​​രാ​​​​ണു മ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.