വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാൻ ബ്രിട്ടന്‍റെ അനുമതി ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം
വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാൻ ബ്രിട്ടന്‍റെ അനുമതി ലഭിച്ചതായി  വിദേശകാര്യ മന്ത്രാലയം
Friday, March 24, 2017 1:06 PM IST
ന്യൂ​​ഡ​​ൽ​​ഹി: ബാ​​ങ്കു​​ക​​ളി​​ൽ​​നി​​ന്നു വാ​​യ്പ​​യെ​​ടു​​ത്ത ശേ​​ഷം തി​​രി​​ച്ച​​ട​​യ്ക്കാ​​തെ ബ്രി​​ട്ട​​നി​​ലേ​​ക്കു മു​​ങ്ങി​​യ മ​​ദ്യവ്യ​​വ​​സാ​​യി വി​​ജ​​യ് മ​​ല്യ​​യെ ഇ​​ന്ത്യ​​യി​​ലെ​​ത്തി​​ക്കാ​​ൻ ബ്രി​​ട്ട​​ന്‍റെ അ​​നു​​മ​​തി ല​​ഭി​​ച്ച​​താ​​യി വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ​​ക്താ​​വ് ഗോ​​പാ​​ൽ ബാ​​ഗ്‌​​ലേ അ​​റി​​യി​​ച്ചു. യുകെ സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി അ​​നു​​മ​​തി ന​​ല്കി​​യ സാ​​ക്ഷ്യ​​പ​​ത്ര​​ത്തി​​ന്‍റെ പ​​ക​​ർ​​പ്പ് വെ​​സ്റ്റ് മി​​ൻ​​സ്റ്റ​​ർ മ​​ജി​​സ്ട്രേ​​റ്റി​​ന്‍റെ പ​​രി​​ഗ​​ണ​​ന​​യ്ക്കു വി​​ട്ടു. വി​​വി​​ധ ബാ​​ങ്കു​​ക​​ളി​​ൽ​​നി​​ന്നു 9000 കോ​​ടി രൂ​​പ വാ​​യ്പ​​യെ​​ടു​​ത്ത​​ശേ​​ഷം 2016 മാ​​ർ​​ച്ച് ര​​ണ്ടി​​നാ​​ണു മ​​ല്യ ബ്രി​​ട്ട​​നി​​ലേ​​ക്കു ക​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.