കാഷ്മീരിൽ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിക്കില്ല
കാഷ്മീരിൽ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിക്കില്ല
Friday, March 24, 2017 1:06 PM IST
ജ​​​​മ്മു: കാ​​​​ഷ്മീ​​​​രി​​​​ൽ ര​​​​ണ്ടു ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഡ്യൂ​​​​ട്ടി​​​​ക്ക് അ​​​​ധ്യാ​​​​പ​​​​ക​​​​രെ നി​​​​യോ​​​​ഗി​​​​ക്കി​​​​ല്ല. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി മെ​​​​ഹ​​​​ബൂ​​​​ബ മു​​​​ഫ്തി നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യ​​​​താ​​​​യി വി​​​​ദ്യാ​​​​ഭ്യാ​​​​സമ​​​​ന്ത്രി അ​​​​ൽ​​​​താ​​​​ഫ് ബു​​​​ഖാ​​​​രി പ​​​​റ​​​​ഞ്ഞു.

അ​​​​ധ്യാ​​​​പ​​​​ക​​​​ർ ചെ​​​​യ്യേ​​​​ണ്ട​​​​ത് അ​​​​ധ്യാ​​പ​​​നം മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നും അ​​​​ടു​​​​ത്തു ന​​​​ട​​​​ക്കാ​​​​നി​​​​രി​​​​ക്കു​​​​ന്ന ത​​​​ദ്ദേ​​​​ശ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും അ​​​​ധ്യാ​​​​പ​​​​ക​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഡ്യൂ​​​​ട്ടി​​​​ക്കു നി​​​​യോ​​​​ഗി​​​​ക്കി​​​​ല്ലെ​​​​ന്നും ബു​​​​ഖാ​​​​രി പ​​​​റ​​​​ഞ്ഞു. കാ​​​​ഷ്മീ​​​​രി​​​​ൽ മു​​​​ന്പു ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലെ​​​​ല്ലാം അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​ധാ​​​​ന​​​​മാ​​​​യും പോ​​​​ളിം​​​​ഗ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രാ​​​​യി നി​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.