അനധികൃത അറവുകാരെ കുറ്റവാളി പട്ടികയിൽ ഉൾപ്പെടുത്താൻ നിർദേശം
Friday, March 24, 2017 12:40 PM IST
ല​​​​ക്നോ: പ​​​​ശു ക​​​​ള്ള​​​​ക്ക​​​​ട​​​​ത്തു​​​​കാ​​​​രെ​​​​യും അ​​​​ന​​​​ധി​​​​കൃ​​​​ത അ​​​​റ​​​​വു​​​​കാ​​​​രെ​​​​യും ത​​​​ട​​​​യാ​​​​ൻ ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ. ഇ​​​​ത്ത​​​​ര​​​​ക്കാ​​​​രെ ഗ്രാ​​​മ കു​​​റ്റ​​​കൃ​​​ത്യ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട്. യു​​​​പി ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി രാ​​​​ഹു​​​​ൽ ഭ​​​ട്ന​​​​ഗ​​​​ർ ജി​​​​ല്ലാ മ​​​​ജി​​​​സ്ട്രേ​​​​റ്റു​​​​മാ​​​​ർ​​​​ക്കും സീ​​​​നി​​​​യ​​​​ർ പോ​​​​ലീ​​​​സ് സൂ​​​​പ്ര​​​ണ്ട്മാ​​​​ർ​​​​ക്കും അ​​​യ​​​ച്ച ക​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

സം​​​​സ്ഥാ​​​​ന​​​​ത്തെ 75 ജി​​​​ല്ല​​​​ക​​​​ളി​​​​ലു​​​​ം അ​​​​റ​​​​വു​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​മു​​​​ള്ളി​​​​ട​​​​ത്ത് ക​​​​ർ​​​​ശ​​​​ന ന​​​​ട​​​​പി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു. പ്രാ​​​​ദേ​​​​ശി​​​​ക ര​​​​ഹ​​​​സ്യാ​​​​ന്വേ​​​​ഷ​​​​ണം ഇ​​​​തി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​മെ​​​​ന്നും ക​​​​ത്തി​​​​ലു​​​​ണ്ട്.


പ​​​​ശു​​​​ക​​​​ള്ള​​​​ക്ക​​​​ട​​​​ത്ത് ന​​​​ട​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള അ​​​​തി​​​​ർ​​​​ത്തി ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യും മാം​​​സ വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.