അനധികൃത അറവ്: രണ്ടു പേർ അറസ്റ്റിൽ
Friday, March 24, 2017 12:40 PM IST
മു​​​​സാ​​​​ഫ​​​​ർ​​​​ന​​​​ഗ​​​​ർ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഷാം​​​ലി ജി​​​​ല്ല​​​​യി​​​​ൽ അ​​​​ന​​​​ധി​​​​കൃ​​​​ത അ​​​​റ​​​​വി​​​​നു​​​​ശ്ര​​​​മി​​​​ച്ച ര​​​​ണ്ട് പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ആ​​​​സാ​​​​ദ് ചൗ​​​​ക്കി​​​​ലാ​​​​ണ് അ​​​​റ​​​​സ്റ്റ് ന​​​​ട​​​​ന്ന​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് അ​​​​റി​​​​യി​​​​ച്ചു. പു​​​​ല​​​​ർ​​​​ച്ചെ ന​​​​ട​​​​ത്തി​​​​യ റെ​​​​യ്ഡി​​​​ൽ ആ​​​​റ് കാ​​​​ള​​​​ക​​​​ളെ​​​​യും പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തി​​​​ട്ടു​​​​ണ്ട്. ദി​​​​ൽ ന​​​​വാ​​​​സ്, റ​​​​ഫീ​​​​ഖ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.