യോഗിയുടെ ഭരണത്തിൽ അധികം ഇടപെടേണ്ടെന്ന് എംപിമാരോടു മോദി
യോഗിയുടെ ഭരണത്തിൽ അധികം  ഇടപെടേണ്ടെന്ന് എംപിമാരോടു മോദി
Thursday, March 23, 2017 1:01 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ഭ​ര​ണ​ത്തി​ൽ ഇ​ട​പെ​ട​രു​തെ​ന്ന് എം​പി​മാ​രോ​ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. യു​പി​യി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​പി​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് മോ​ദി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഏ​ഴ് ക​ല്യാ​ണ്‍മാ​ർ​ഗി​ലെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു യോ​ഗം. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്ഷാ, ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, മു​തി​ർ​ന്ന നേ​താ​വ് മു​ര​ളി മ​നോ​ഹ​ർ ജോ​ഷി തു​ട​ങ്ങി​യ​വ​രും എം​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബി​ജെ​പി വ​ൻ വി​ജ​യം നേ​ടി​യ​തി​ന് ശേ​ഷം സം​സ്ഥാ​ന​ത്തു നി​ന്നു​ള​ള പാ​ർ​ട്ടി എം​പി​മാ​രു​മാ​യി മോ​ദി ന​ട​ത്തു​ന്ന ആ​ദ്യ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്. യു​പി​യി​ൽ ജ​ന​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തെ മാ​നി​ക്ക​ണം. സ​ർ​ക്കാ​രി​ന്‍റെ ക​ണ്ണി​ൽ എ​ല്ലാ​വ​രും തു​ല്യ​രാ​ണ്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നു വേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ചേ​ർ​ന്നു നി​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും എം​പി​മാ​രോ​ട് മോ​ദി പ​റ​ഞ്ഞു.


ജി​എ​സ്ടി വ​രാ​നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എം​പി​മാ​രെ​ല്ലാ​വ​രും ത​ന്നെ ഒ​രു രാ​ജ്യം ഒ​രു നി​കു​തി എ​ന്ന സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്ക​ണം. അ​തി​നു മു​ൻ​പാ​യി ജി​എ​സ്ടി നി​യ​മ​ത്തെ​ക്കു​റി​ച്ച് എം​പി​മാ​ർ വി​ശ​ദ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണ​മെ​ന്നും മോ​ദി നി​ർ​ദേ​ശി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ എ​ല്ലാ എം​പി​മാ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് രാ​ജ്നാ​ഥ് സിം​ഗും നി​ർ​ദേ​ശി​ച്ചു.

മോ​ദി​യു​ടെ വ​സ​തി​യി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു എം​പി​മാ​രു​ടെ യോ​ഗം. യു​പി​യി​ൽ നി​ന്ന് 71 എം​പി​മാ​രാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.