ദീപ ജയകുമാർ ആർ.കെ. നഗറിൽ പത്രിക നല്കി
ദീപ ജയകുമാർ ആർ.കെ. നഗറിൽ പത്രിക നല്കി
Thursday, March 23, 2017 12:50 PM IST
ചെ​​ന്നൈ: ആ​​ർ.​​കെ. ന​​ഗ​​ർ മ​​ണ്ഡ​​ല​​ത്തി​​ൽ ജ​​യ​​ല​​ളി​​ത​​യു​​ടെ സ​​ഹോ​​ദ​​ര​​പു​​ത്രി ദീ​​പ ജ​​യ​​കു​​മാ​​ർ നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു. എം​​ജി​​ആ​​ർ അ​​മ്മ ദീ​​പ പേ​​ര​​വൈ സ്ഥാ​​നാ​​ർ​​ഥി​​യാ​​യാ​​ണു പ​​ത്രി​​ക ന​​ല്കി​​യ​​ത്. ദീ​​പ രൂ​​പ​​വ​​ത്ക​​രി​​ച്ച​​പാ​​ർ​​ട്ടി​​യാ​​ണി​​ത്. ജ​​യ​​ല​​ളി​​ത സ്മാ​​ര​​ക​​ത്തി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി​​യ ശേ​​ഷ​​മാ​​ണു ദീ​​പ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.