ആദിത്യനാഥ് അധികാരമേറ്റശേഷം യുപിയിൽ നൂറിലേറെ പോലീസുകാർക്കു സസ്പെൻഷൻ
ആദിത്യനാഥ് അധികാരമേറ്റശേഷം യുപിയിൽ നൂറിലേറെ പോലീസുകാർക്കു സസ്പെൻഷൻ
Thursday, March 23, 2017 12:50 PM IST
ല​​​​ക്നോ: മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി യോ​​​​ഗി ആ​​​​ദി​​​​ത്യ​​​​നാ​​​​ഥ് അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റ ശേ​​​​ഷം ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യ​​​​ത് നൂ​​​​റി​​​​ല​​​​ധി​​​​കം പോ​​​​ലീ​​​​സു​​​​ക​​​​ർ. ഗാ​​​​സി​​​​യാ​​​​ബാ​​​​ദ്, മീ​​​​റ​​​​റ്റ്, നോ​​​​യി​​​​ഡ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വും അ​​​​ധി​​​​കം പോ​​​​ലീ​​​​സു​​​​കാ​​​​രെ സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ല​​​​ക്നോ​​​​വി​​​​ൽ ഏ​​​​ഴ് ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ​​​​മാ​​​​ർ സ​​​​സ്പെ​​​​ൻ​​​​ഷ​​​​നി​​​​ലാ​​​​യി. ഡി​​​​ജി​​​​പി ജാ​​​​വീ​​​​ദ് അ​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശ​​​​പ്ര​​​​കാ​​​​ര​​​​മാ​​​​ണു ന​​​​ട​​​​പ​​​​ടി.


ഇ​​​തി​​​നി​​​ടെ, ല​​​ക്നോ ഹ​​​സ്ര​​ത്ത്​​​ഗ​​​ഞ്ചി​​​ലെ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി യോ​​​ഗി ആ​​​ദി​​​ത്യ​​​നാ​​​ഥ് മി​​​ന്ന​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. രേ​​​ഖ​​​ക​​​ളും ലോ​​​ക്ക​​​പ്പു​​​മെ​​​ല്ലാം പ​​​രി​​​ശോ​​​ധി​​​ച്ച​​​ശേ​​​ഷ​​​മാ​​​ണു ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി മ​​​ട​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.