തമിഴ്നാട് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
Thursday, March 23, 2017 12:50 PM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട് നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​ർ പി. ​​ധ​​ന​​പാ​​ലി​​നെ​​തി​​രേ ഡി​​എം​​കെ കൊ​​ണ്ടു​​വ​​ന്ന അ​​വി​​ശ്വാ​​സ പ്ര​​മേ​​യം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. 97നെ​​തി​​രേ 122 വോ​​ട്ടു​​ക​​ൾ​​ക്കാ​​ണ് അ​​വി​​ശ്വാ​​സ പ്ര​​മേ​​യം പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്.

ഡി​​എം​​കെ, കോ​​ൺ​​ഗ്ര​​സ്, മു​​സ്‌​​ലിം ലീ​​ഗ് അം​​ഗ​​ങ്ങ​​ൾ അ​​വി​​ശ്വാ​​സ പ്ര​​മേ​​യ​​ത്തെ അ​​നു​​കൂ​​ലി​​ച്ച​​പ്പോ​​ൾ 122 അം​​ഗ അ​​ണ്ണാ ഡി​​എം​​കെ പ്ര​​മേ​​യ​​ത്തെ എ​​തി​​ർ​​ത്തു. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഒ. ​​പ​​നീ​​ർ​​ശെ​​ൽ​​വ​​വും അ​​നു​​യാ​​യി​​ക​​ളും വോ​​ട്ടെ​​ടു​​പ്പി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.