ഇനി 50,000 രൂപ പിൻവലിക്കാം
ഇനി 50,000 രൂപ പിൻവലിക്കാം
Sunday, February 19, 2017 11:52 AM IST
മും​​​​​ബൈ: ഇ​​​​​ന്നു​​​​​മു​​​​​ത​​​​​ൽ ബാ​​​​​ങ്കു​​​​​ക​​​​​ളി​​​​​ലെ സേ​​​​​വിം​​​​​ഗ്സ് അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​ഴ്ച​​​​​യി​​​​​ൽ 50,000 രൂ​​​​​പ പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കാം. മാ​​​​​ർ​​​​​ച്ച് 13 വ​​​​​രെ​​​​​യാ​​​​​ണ് ഈ ​​​​​പ​​​​​രി​​​​​ധി. അ​​​​​ന്ന് മു​​​​​ഴു​​​​​വ​​​​​ൻ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​വും നീ​​​​​ക്കും. ഇ​​​​​തുവരെ ആ​​​​​ഴ്ച​​​​​യി​​​​​ൽ പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കാ​​​​​മായിരുന്നത് 24,000 രൂ​​​​​പ​​​​​യാ​​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.