ന​​ടി​​ക്കു നേ​​രെ​​യു​​ണ്ടാ​​യ ആ​​ക്ര​​മ​​ണം ഒ​​റ്റ​​പ്പെ​​ട്ട സം​​ഭ​​വം: കോ​ടി​യേ​രി
ന​​ടി​​ക്കു നേ​​രെ​​യു​​ണ്ടാ​​യ ആ​​ക്ര​​മ​​ണം ഒ​​റ്റ​​പ്പെ​​ട്ട സം​​ഭ​​വം: കോ​ടി​യേ​രി
Sunday, February 19, 2017 11:26 AM IST
ന്യൂ​​ഡ​​ൽ​​ഹി: ന​​ടി​​ക്കു നേ​​രെ​​യു​​ണ്ടാ​​യ ആ​​ക്ര​​മ​​ണം ഒ​​റ്റ​​പ്പെ​​ട്ട സം​​ഭ​​വ​​മാ​​ണെ​​ന്നു സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ.

സം​​സ്ഥാ​​ന​​ത്തെ ക്ര​​മ​​സ​​മാ​​ധാ​​നം ത​​ക​​ർ​​ന്നു എ​​ന്ന നി​​ല​​യി​​ലു​​ള്ള ആ​​രോ​​പ​​ണ​​ങ്ങ​​ൾ മ​​റ്റ് ഉ​​ദ്ദേ​​ശ്യ​ങ്ങ​​ൾ ​വച്ചു​​ള്ള​​താ​​ണ്. യു​​ഡി​​എ​​ഫ് സ​​ർ​​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്ന​​തി​​നേ​​ക്കാ​​ൾ മെ​​ച്ച​​പ്പെ​​ട്ട ക്ര​​മ​​സ​​മാ​​ധാ​​ന നി​​ല ഇ​​പ്പോ​​ഴു​​ണ്ട്. കേ​​ര​​ള​​ത്തി​​ൽ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല നി​​രാ​​ഹാ​​രം ന​​ട​​ത്തു​​ന്ന​​ത് യു​​ഡി​​എ​​ഫി​​നു​​ള്ളി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ മ​​റ​​ച്ചു വെ​​ക്കാ​​നാ​​ണ്. ഉ​​മ്മ​​ൻ ചാ​​ണ്ടി​​യേ​​ക്കാ​​ൾ വ​​ലി​​യ നേ​​താ​​വാ​​ണു താ​​നെ​​ന്നു കാ​​ണി​​ക്കാ​​നാ​​ണു ചെ​​ന്നി​​ത്ത​​ല​​യു​​ടെ ശ്ര​​മം എ​​ന്നും കോ​​ടി​​യേ​​രി ഡ​​ൽ​​ഹി​​യി​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.