ബംഗാൾ ഗായിക ബൻസാരി സെൻഗുപ്ത അന്തരിച്ചു
Sunday, February 19, 2017 11:26 AM IST
കോ​​​ൽ​​​ക്ക​​​ത്ത: പ്ര​​​മു​​​ഖ ബം​​​ഗാ​​​ളി ഗാ​​​യി​​​ക ബ​​​ൻ​​​സാ​​​രി സെ​​​ൻ​​​ഗു​​​പ്ത (71) അ​​​ന്ത​​​രി​​​ച്ചു. രോ​​ഗ​​ബാ​​​ധി​​​ത​​​ത​​​യാ​​​യി​​​രു​​​ന്ന ബ​​​ൻ​​​സാ​​​രി സെ​​​ൻ​​​ഗു​​​പ്ത ദീ​​​ർ​​​ഘ നാ​​​ളാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ എ​​​സ്എ​​​സ്കെ​​​എം ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ശ്വാ​​​സ​​​കോ​​​ശ സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ത്തെ​​​തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ 10 ദി​​​വ​​​സ​​​മാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഭ​​​ർ​​​ത്താ​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് വി​​​ഷാ​​​ദ​​​രോ​​​ഗി​​​യാ​​​യി​​​രു​​​ന്നു ബ​​​ൻ​​​സാ​​​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.