ഹിസ്ബുൾ ഭീകരർ കാഷ്മീരിൽ പിടിയിൽ
Saturday, February 18, 2017 2:36 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​ർ താ​​​​ഴ്‌വ​​​​ര​​​​യി​​​​ലെ യു​​​​വാ​​​​ക്ക​​​​ളെ ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ ഹി​​​​സ്ബു​​​​ൾ മു​​​​ജാ​​​​ഹി​​​ദി​​​നി​​​ലേ​​​​ക്കു റി​​​​ക്രൂ​​​​ട്ട് ചെ​​​​യ്യു​​​​ന്ന സം​​​​ഘ​​​​ത്തെ സു​​​​ര​​​​ക്ഷാ സൈ​​​​ന്യം അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. പ​​​​ത്തു​​​​പേ​​​​രെ​​​​യാ​​​​ണ് ഇ​​​​ന്ന​​​​ലെ ബാ​​​​രാ​​​​മു​​​​ള്ള​​​​യി​​​​ൽ സൈ​​​​ന്യം അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്.

അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​രി​​​​ൽ ഒ​​​​രാ​​​​ൾ ഹി​​​​സ്ബു​​​​ൾ മു​​​​ജാ​​​​ഹി​​​ദീ​​​​ന്‍റെ മു​​​തി​​​ർ​​​ന്ന പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​ണ്.
മു​​​​ൻ​​​​കൂ​​​​ട്ടി ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സു​​​​ര​​​​ക്ഷാ സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ തെ​​​ര​​​ച്ചി​​​ലി​​​​ലാ​​​​ണ് അ​​​​ഹ​​​​മ്മ​​​​ദ് ഷാ ​​​​എ​​​​ന്ന വ്യ​​​​ക്തി പി​​​​ടി​​​​യി​​​​ലാ​​​​യ​​​​ത്. ഇ​​​​യാ​​​​ളെ ചോ​​​​ദ്യം ചെ​​​​യ്ത​​​​തി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​മ​​നു​​സ​​രി​​ച്ചാ​​ണ് മ​​റ്റു​​ള്ള​​വ​​രെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. താ​​​​ഴ്‌വരി​​​​ൽ ഗ്രാ​​മീ​​ണ​​ന്‍റെ മ​​​​ര​​​​ണം ഉ​​​​ൾ​​​​പ്പെ​​​​ടെ നി​​​ര​​​വ​​​ധി തീ​​​​വ്ര​​​​വാ​​​​ദ കേ​​​സു​​​ക​​​ളി​​​ൽ പ​​​​ങ്കാ​​​​ളി​​​​യാ​​​​ണ് ഷാ ​​​​എ​​​ന്ന ത​​​​ൻ​​​​വീ​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.