60 കഴിഞ്ഞ ബാർബർമാർ പഴനി ക്ഷേത്രത്തിൽ തല മുണ്ഡനം ചെയ്യേണ്ട
60 കഴിഞ്ഞ ബാർബർമാർ പഴനി ക്ഷേത്രത്തിൽ തല മുണ്ഡനം ചെയ്യേണ്ട
Thursday, February 16, 2017 3:16 PM IST
മ​​​ധു​​​ര: അ​​​റു​​​പ​​​തു വ​​​യ​​​സു ക​​​ഴി​​​ഞ്ഞ ബാ​​​ർ​​​ബ​​​ർ​​​മാ​​​രെ പ​​​ഴ​​​നി ഷേ​​​ത്ര​​​ത്തി​​​ൽ ഭ​​ക്ത​​രു​​ടെ ത​​​ല​​​മു​​​ണ്ഡ​​​നം ചെ​​​യ്യു​​​ന്ന​​​ത് മ​​ദ്രാ​​സ് ഹൈ​​​ക്കോ​​​ട​​​തി വി​​​ല​​​ക്കി.

പ്രാ​​​യാ​​ധി​​ക്യം മൂ​​ലം കൈ​​​വി​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​ൽ ത​​ല ​മു​​​ണ്ഡ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ളു​​​ടെ ത​​​ല​​​യി​​​ൽ​ മു​​​റി​​​വു​​​ണ്ടാ​​​വു​​​ന്ന​​​ത് പ​​​തി​​​വാ​​​കു​​​ന്ന​​​താ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ച് സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​ധി. ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി അ​​​ന്പ​​​ല​​​ത്തി​​​ന്‍റെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും ഭ​​​ര​​​ണ​​​സ​​​മി​​​തി തീ​​​രു​​​മാ​​​നം ത​​​ള്ളി​​​ക്ക​​​ള​​​യു​​​ക​​​യും അ​​​റു​​​പ​​​തു ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കും ലൈ​​​സ​​​ൻ​​​സ് അ​​​നു​​വ​​​ദി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന്, വി​​​ര​​​മി​​​ച്ച ബാ​​​ർ​​​ബ​​​റാ​​​യ കെ. ​​​കു​​​പ്പു​​​രാ​​​ജാ​​​ണു കോ​​​ട​​​തി​​​യെ സ​​മീ​​പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.