ആർബിഐ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം
ആർബിഐ കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം
Wednesday, January 18, 2017 2:21 PM IST
മും​​​ബൈ: റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ (ആ​​​ർ​​​ബി​​​ഐ) ആ​​​സ്ഥാ​​​ന​​​ത്ത് ഉ​​​ൾ​​​പ്പെ​​​ടെ രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​ഷേ​​​ധ പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി. നോ​​​ട്ട് റ​​​ദ്ദാ​​​ക്ക​​​ലി​​​നെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സ് ന​​​ട​​​ത്തു​​​ന്ന പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​യാ​​​യ ‘ആ​​​ർ​​​ബി​​​ഐ ഘെ​​​രാ​​​വോ’ മു​​​തി​​​ർ​​​ന്ന പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ൾ ഉ​​​ദ്​​​ഘാ​​​ട​​​നം ചെ​​​യ്തു.

അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ൽ മു​​​ൻ കേ​​​ന്ദ്ര​​​മ​​​ന്ത്രി സു​​​ശീ​​​ൽ​​​കു​​​മാ​​​ർ ഷി​​​ൻ​​​ഡെ പ്ര​​​ക​​​ട​​​ന​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ല്കി. ബാ​​​ങ്ക് അ​​​ട​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​വെ ഷി​​​ൻ​​​ഡെ അ​​​ട​​​ക്കം 130 പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത് നീ​​​ക്കി. നാ​​​ഗ്പു​​​രി​​​ൽ മാ​​​ർ​​​ച്ചി​​​നെ​​​തി​​​രേ പോ​​​ലീ​​​സ് ലാ​​​ത്തി വീ​​​ശി.


ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​ഹ​​​മ്മ​​​ദ് പ​​​ട്ടേ​​​ൽ എം​​​പി, രാ​​​ജ്യ​​​സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ആ​​​ന​​​ന്ദ് ശ​​​ർ​​​മ, മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ന്മാ​​​രാ​​​യ അ​​​ജ​​​യ് മാ​​​ക്ക​​​ൻ, പി.​​​സി. ചാ​​​ക്കോ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ജ​​​ന്ത​​​ർ​​​മ​​​ന്തറി​​​ലെ ആ​​​ർ​​​ബി​​​ഐ ഓ​​​ഫീ​​​സി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​യി​​​ച്ചു. മും​​​ബൈ​​​യി​​​ൽ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ശോ​​​ക് ച​​​വാ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു സ​​​മ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.