ജിഎസ്എൽവി മാർക്ക് 3 വിക്ഷേപണത്തിനൊരുങ്ങി
ജിഎസ്എൽവി മാർക്ക് 3 വിക്ഷേപണത്തിനൊരുങ്ങി
Tuesday, January 17, 2017 2:26 PM IST
ബം​​​​​​ഗ​​​​​​ളൂ​​​​​​രു: ഏ​​​​​​റ്റ​​​​​​വും ക​​​​​​രു​​​​​​ത്ത​​​​​​യേ​​​​​​റി​​​​​​യ​​​​​​തും വ​​​​​​ലു​​​​​​തു​​​​​​മാ​​​​​​യ റോ​​​​​​ക്ക​​​​​​റ്റ് ജി​​​​​​എ​​​​​​സ്എ​​​​​​ല്‍വി മാ​​​​​​ര്‍ക്ക് 3 യു​​​​​​ടെ പൂ​​​​​​ര്‍ണ വി​​​​​​ക്ഷേ​​​​​​പ​​​​​​ണ​​​​​​ത്തി​​​​​​ന് ഐ​​​​​​എ​​​​​​സ്ആ​​​​​​ര്‍ഒ രു​​​​​​ങ്ങു​​​​​​ന്നു. ത​​​​​​ദ്ദേ​​​​​​ശീ​​​​​​യ​​​​​​മാ​​​​​​യി വി​​​​​​ക​​​​​​സി​​​​​​പ്പി​​​​​​ച്ച ക്ര​​​​​​യോ​​​​​​ജ​​​​​​നി​​​​​​ക് സാ​​​​​​ങ്കേ​​​​​​തി​​​​​​ക​​​​​​വി​​​​​​ദ്യ​​​​​​യാ​​​​​​ണ് റോ​​​​​​ക്ക​​​​​​റ്റി​​​​​​ല്‍ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.


2.5 ട​​​​​​ണ്ണി​​​​​​ല​​​​​​ധി​​​​​​കം ഭാ​​​​​​ര​​​​​​മു​​​​​​ള്ള ഉ​​​​​​പ​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ളെ ബ​​​​​​ഹി​​​​​​രാ​​​​​​കാ​​​​​​ശ​​​​​​ത്തെ​​​​​​ത്തി​​​​​​ക്കാ​​​​​​നാ​​​​​​ണ് ജി​​​​​​എ​​​​​​സ്എ​​​​​​ൽ​​​​​​വി മാ​​​​​​ർ​​​​​​ക്ക് 3 റോ​​​​​​ക്ക​​​​​​റ്റ് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ന്ന​​​​​​ത്. നി​​​​​​ല​​​​​​വി​​​​​​ൽ വി​​​​​​ദേ​​​​​​ശ​​​​​​രാ​​​​​​ജ്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ​​​​​​ഹാ​​​​​​യ​​​​​​ത്തോ​​​​​​ടെ​​​​​​യാ​​​​​​ണ് ഐ​​​​​​എ​​​​​​സ്ആ​​​​​​ര്‍ഒ ഇ​​​​​​ത്ത​​​​​​രം ഉ​​​​​​പ​​​​​​ഗ്ര​​​​​​ഹ​​​​​​ങ്ങ​​​​​​ൾ വി​​​​​​ക്ഷേ​​​​​​പി​​​​​​ക്കു​​​​​​ന്ന​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.