ഫേസ്ബുക്ക്, വാട്സപ്പ് സ്വകാര്യത: കേന്ദ്രത്തിനു സുപ്രീംകോടതി നോട്ടീസ്
ഫേസ്ബുക്ക്, വാട്സപ്പ് സ്വകാര്യത: കേന്ദ്രത്തിനു സുപ്രീംകോടതി നോട്ടീസ്
Monday, January 16, 2017 11:42 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഫേ​​​സ്ബു​​​ക്കും വാ​​​ട്സ​​​പ്പും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ആ​​​ളു​​​ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ണെ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​ത്തോ​​​ടു സു​​​പ്രീം​​​കോ​​​ട​​​തി. ഇ​​​ത്ത​​​രം ന​​​വ​​​മാ​​​ധ്യ​​​മ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ സ്വ​​​കാ​​​ര്യ​​​ത ഉ​​​റ​​​പ്പ് വ​​​രു​​​ത്താ​​​ൻ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ഹ​​​ർ​​​ജി​​​യി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നും ട്രാ​​​യി​​​ക്കും ഫേ​​​സ്ബു​​​ക്കി​​​നും വാ​​​ട്സ​​​പ്പി​​​നും സു​​​പ്രീം​​​കോ​​​ട​​​തി നോ​​​ട്ടീ​​​സ​​​യ​​​ച്ചു. എ​​​ന്നാ​​​ൽ, ഫേ​​​സ്ബു​​​ക്കും വാ​​​ട്സാ​​​പ്പും ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ൽ പോ​​​രേ​​​യെ​​​ന്നു കോ​​​ട​​​തി ചോ​​​ദി​​​ച്ചു.


വാ​​​ട്സ​​​പ്പി​​​ലെ എ​​​ൻ​​​ക്രി​​​പ്റ്റ​​​ഡ് സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ വാ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി. വി​​​ഷ​​​യ​​​ത്തി​​​ൽ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ൽ​​​കാ​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ജെ.​​​എ​​​സ്. ഖെ​​​ഹാ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.