ഉത്തർപ്രദേശിൽ 22 ലക്ഷം രൂപ പിടികൂടി
ഉത്തർപ്രദേശിൽ 22 ലക്ഷം രൂപ പിടികൂടി
Monday, January 16, 2017 11:42 AM IST
ഭ​​​ദോ​​​ഹി (ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്): നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ത്ത ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ൽ 22 ല​​​ക്ഷം രൂ​​​പ പി​​​ടി​​​ച്ചെ​​​ടു​​​ത്തു. സാ​​​മാ​​​ജി​​​ക​​​രെ പ​​​ണം ന​​​ല്കി സ്വാ​​​ധീ​​​നി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ത​​​ട​​​യു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ​​​ത്. മി​​​ർ​​​സാ​​​പു​​​ർ റോ​​​ഡി​​​ലെ ഗോ​​​പി​​​ഗ​​​ഞ്ചി​​​ൽ​​​വ​​​ച്ച് ഒ​​​രു വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്നാ​​​ണു പ​​​ണം പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​തെ​​​ന്ന് എ​​​സ്പി ഡി.​​​പി.​​​എ​​​ൻ. പാ​​​ണ്ഡെ പ​​​റ​​​ഞ്ഞു.

ടോ​​​ൾ ബൂ​​​ത്തി​​​ൽ​​​നി​​​ന്നു ശേ​​​ഖ​​​രി​​​ച്ച പ​​​ണ​​​മാ​​​ണെ​​​ന്നാ​​​ണു വാ​​​ഹ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ൾ പ​​​റ​​​ഞ്ഞ​​​തെ​​​ങ്കി​​​ലും വ്യ​​​ക്ത​​​മാ​​​യ രേ​​​ഖ​​​ക​​​ൾ ന​​​ല്കാ​​​ൻ സാ​​​ധി​​​ച്ചി​​​ല്ലെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. കൊ​​​യ്‌​​​രാ​​​ന പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ലും സ​​​മാ​​​ന​​​മാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ 1.96 ല​​​ക്ഷം രൂ​​​പ പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

ആ​​​റ് ഘ​​​ട്ട​​​ങ്ങ​​​ളാ​​​യി ന​​​ട​​​ക്കു​​​ന്ന ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ആ​​​ദ്യ ഘ​​​ട്ടം ഫെ​​​ബ്രു​​​വ​​​രി 11നാ​​​ണ്. ഭ​​​ദോ​​​ഹി ജി​​​ല്ല ഉ​​​ൾ​​​പ്പെ‌‌‌​​​ടു​​​ന്ന കി​​​ഴ​​​ക്ക​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ മാ​​​ർ​​​ച്ച് എ​​​ട്ടി​​​നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.