ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനം: പി.സി.തോമസ് വത്തിക്കാൻ എംബസിയുമായി സംസാരിച്ചു
ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനം: പി.സി.തോമസ് വത്തിക്കാൻ എംബസിയുമായി സംസാരിച്ചു
Monday, January 16, 2017 11:09 AM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​നം സം​ബ​ന്ധി​ച്ച് കേ​ര​ള​കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശീ​യ​ക​മ്മി​റ്റി അം​ഗ​വു​മാ​യ പി.​സി.​തോ​മ​സ് വ​ത്തി​ക്കാ​ൻ എം​ബ​സി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി. വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യു​ടെ ചാ​ർ​ജ് വ​ഹി​ക്കു​ന്ന മോ​ൺ​സി​ഞ്ഞോ​ർ ഹെ​ന്‍ റി​ക് എം.​ജാ​ഗോ​ദി​സി​ൻ​സ്കി​യു​മാ​യാ​ണ് തോ​മ​സ് ച​ർ​ച്ച ന​ട​ത്തി​യ​ത്.

ടോം ​അ​ച്ച​ന്‍റെ മോ​ച​ന​ത്തി​നാ​യി വ​ത്തി​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും യെ​മ​നി​ലെ ഭ​ര​ണ​കൂ​ട​ത്തെ പു​റ​ത്താ​ക്കി​യ ‘’ഒ​രു​വി​ഭാ​ഗം’’ ഭ​ര​ണം കൈ​യാ​ളി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഇ​ക്കാ​ര്യ​ത്തി​നാ​യി ഭാ​ര​ത​സ​ർ​ക്കാ​ർ ഒ​രു ഹൈ​ലെ​വ​ൽ മോ​ണി​ട്ട​റിം​ഗ് ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​യും വ​ത്തി​ക്കാ​നു​മാ​യി അ​ച്ച​ന്‍റെ മോ​ച​ന​ത്തി​നാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചാ​ൽ കൂ​ടു​ത​ൽ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നു​മു​ള്ള തോ​മ​സി​ന്‍റെ അ​ഭി​പ്രാ​യ​ത്തെ അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്തു. ഹൈ​ലെ​വ​ൽ ഉ​ദ്യോ​ഗ​സ്ഥ​ത​ല ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​മ​ർ സി​ൻ​ഹ​യു​മാ​യും ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​മാ​യും നാ​ളെ വീ​ണ്ടും സം​സാ​രി​ക്കു​മെ​ന്ന് തോ​മ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.