സൈനിക സഹകരണം: ഇന്ത്യ– റഷ്യ ചർച്ച ഇന്ന്
സൈനിക സഹകരണം: ഇന്ത്യ– റഷ്യ ചർച്ച ഇന്ന്
Tuesday, October 25, 2016 12:28 PM IST
ന്യൂഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധസഹകരണം വർധിപ്പിക്കുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളും ഇന്നു ചർച്ച ചെയ്യും. അഞ്ചാം തലമുറ യുദ്ധവിമാന നിർമാണം, സുഖോയ് 30 എംകെഐ വിമാനത്തിന്റെ അറ്റകുറ്റപ്പണി, എസ് 400 ട്രയംഫ് എയർ ഡിഫൻസ് സിസ്റ്റം കരാർ എന്നിവ സംബന്ധിച്ച് പ്രതിരോധമന്ത്രി മനോഹർ പരീക്കറും റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷൊയിഗുവും ചർച്ച ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.