ഷഹാബുദീന്റെ ജാമ്യം റദ്ദാക്കി
Friday, September 30, 2016 12:35 PM IST
ന്യൂഡൽഹി: കൊലപാതക കേസിൽ പ്രതിയായ ആർജെഡി മുൻ എംപി മുഹമ്മദ് ഷഹാബുദീന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. തുടർന്ന് ഇദ്ദേഹം ജയിലിൽ എത്തി തടവുജീവിതം പുനരാരംഭിച്ചു. രാജീവ് റോഷൻ വധക്കേസിൽ തടവിൽ കഴിയുകയായിരുന്ന ഷഹാബുദീന് പാറ്റ്ന ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.