ചെന്നൈയിൽ 40 കിലോ ഹെറോയിൻ പിടികൂടി
Friday, June 24, 2016 1:25 PM IST
ചെന്നൈ: ശ്രീലങ്കയിലേക്കു കടത്താൻ ശ്രമിച്ച 40 കിലോ ഹെറോയിൻ ചെന്നൈ വിമാനത്താവളത്തിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് വിമാനത്താവള ജീവനക്കാരനടക്കം മൂന്നുപേർ പിടിയിലായി. പിടികൂടിയ ഹെറോയിന് അന്താരാഷ്ര്‌ട മാർക്കറ്റിൽ 40 കോടിരൂപയോളം വിലവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.