നടി പ്രിയാമണി വിവാഹിതയാകുന്നു
നടി പ്രിയാമണി വിവാഹിതയാകുന്നു
Sunday, May 29, 2016 11:48 AM IST
ബംഗളൂരു: തെന്നിന്ത്യൻ നടി പ്രിയാമണി വിവാഹത്തിന് ഒരുങ്ങുന്നു. ഏറെക്കാലമായി സൗഹൃദത്തിലായിരുന്ന മുസ്തഫ രാജുവുമായാണു പ്രിയയുടെ വിവാഹം. ഇരുവരുടെയും മനസ്സമ്മതം 27ന് വസതിയിൽ ലളിത മായ ചടങ്ങിൽ നടന്നു. പ്രിയയുടെ വിവാഹം എന്നായിരിക്കുമെന്ന് വ്യക്‌തമല്ല. പ്രിയയുടെ ട്വിറ്ററിലാണ് വിവാഹത്തെക്കുറിച്ചും മനസ്സമ്മതത്തെക്കുറിച്ചും അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.