കിരൺ ബേദി ഇന്നു ചുമതലയേൽക്കും
കിരൺ ബേദി ഇന്നു ചുമതലയേൽക്കും
Saturday, May 28, 2016 11:58 AM IST
പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്. ഗവർണറായി കിരൺ ബേദി ഇന്നു ചുമതലയേൽക്കും. ഹൈക്കോടതി ജഡ്ജി സത്യവാചകം ചൊല്ലിക്കൊടുക്കും. രാജ്യത്തെ ആദ്യ ഐപിഎസുകാരിയാണു കിരൺ ബേദി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.