മലേഷ്യന്‍ വിമാനം നിലത്തിറക്കി
Friday, September 4, 2015 12:10 AM IST
ചെന്നൈ: 230 യാത്രക്കാരുമായി ആംസ്റര്‍ഡാമില്‍ നിന്നു ക്വാലാലംപൂരിലേക്കു പോവുകയായിരുന്ന മലേഷ്യ എയര്‍ലൈന്‍സ് വിമാനം സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി വിമാനത്താവളത്തിലിറക്കി. ഇന്നലെ അതിരാവിലെയാണു സംഭവം. തകരാര്‍ പരിഹരിച്ചശേഷം യാത്ര തുടര്‍ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.