ഹര്‍ഷാദ് പൂര്‍ണപത്രെ നിര്യാതനായി
Sunday, August 2, 2015 1:19 AM IST
നാസിക്: പ്രസിദ്ധ സൈക്കിള്‍ സഞ്ചാരി ഹര്‍ഷാദ് പൂര്‍ണപത്രെ(39) മണാലിയില്‍നിന്നു ലെയിലേയ്ക്കുള്ള സൈക്കിള്‍ പര്യടനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. വെള്ളിയാഴ്ച രാവിലെ 11നായിരുന്നു അന്ത്യം.

മൂന്നുപേര്‍ക്കൊപ്പം മണാലില്‍നിന്നു ലെയിലേക്കുള്ള യാത്രക്കിടെ ഉയര്‍ന്നു പ്രദേശത്തെത്തിയപ്പോള്‍ ശ്വാസം തടസത്തെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണമെന്നു അദ്ദേഹത്തിന്റെ പിതാവ് ശ്രീകാന്ത് പൂര്‍ണപത്രെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.