ചിറ്റൂര്‍ വെടിവയ്പ്: പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
Tuesday, April 21, 2015 12:14 AM IST
ഹൈദരാബാദ്: ചിറ്റൂരിലെ ശേഷാചലം വനത്തില്‍ ഏപ്രില്‍ ഏഴിനു 20 രക്തചന്ദനക്കടത്തുകാര്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാര്‍ ആദ്യ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കൊല്ലപ്പെട്ട ആറു പേരുടെ മൃതദേഹങ്ങള്‍ വീണ്ടും പോസ്റ്മോര്‍ട്ടം നടത്തണമെന്നു ചീഫ്ജസ്റീസ് കല്യാണ്‍ ജ്യോതി സെന്‍ഗുപ്ത, ജസ്റീസ് പി.വി. സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.