ചൈനാ അതിര്‍ത്തിയിലെ നാലു പ്രദേശങ്ങള്‍ റെയില്‍വേ വഴി ബന്ധിപ്പിക്കും
Tuesday, December 23, 2014 12:25 AM IST
ന്യൂഡല്‍ഹി: ചൈനാ അതിര്‍ത്തിയിലെ തന്ത്രപ്രധാനമായ നാലു പ്രദേശങ്ങളെ റെയില്‍വേ വഴി ബന്ധിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.

റെയില്‍വേ മന്ത്രി മനോജ് സിന്‍ഹ ലോക്സഭയില്‍ അറിയിച്ചതാണിത്. സ്ഥല പരിശോധന നടത്തുന്നതിനുള്ള അനുമതി, ധനസമാഹരണം എന്നിവ സംബന്ധിച്ചു പ്രതിരോധ മന്ത്രാലയത്തിനു കത്തയച്ചിട്ടുണ്െടന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.