തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​കു​​​പ്പു ത​​​ല​​​വ​​​ന്മാ​​​രി​​​ല്ലാ​​​ത്ത​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഒ​​​ഴി​​​ഞ്ഞു കി​​​ട​​​ക്കു​​​ന്ന ത​​​സ്തി​​​ക​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് അ​​​ധി​​​ക ചു​​​മ​​​ത​​​ല ന​​​ൽ​​​കി. ഒ​​​ഴി​​​ഞ്ഞു കി​​​ട​​​ക്കു​​​ന്ന ത​​​സ്തി​​​ക​​​ക​​​ളി​​​ൽ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​ക്കു ന​​​ൽ​​​കി​​​യ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി.

അ​​​ജി​​​ത് ഭ​​​ഗ​​​വ​​​ത് റാ​​​വു​​​വി​​​ന് ധ​​​ന​​​കാ​​​ര്യ- വി​​​ഭ​​​വ വി​​​ഭാ​​​ഗം സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധി​​​ക ച​​​മു​​​ത​​​ല ന​​​ല്കി. നി​​​ല​​​വി​​​ൽ ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി (ജി​​​എ​​​സ്ടി) ക​​​മ്മീ​​​ഷ​​​ണ​​​റാ​​​ണ് അ​​​ദ്ദേ​​​ഹം. അ​​​വ​​​ധി ക​​​ഴി​​​ഞ്ഞ് എ​​​ത്തു​​​ന്ന മി​​​ർ മു​​​ഹ​​​മ്മ​​​ദ് അ​​​ലി​​​യെ വ്യ​​​വ​​​സാ​​​യ ഡ​​​യ​​​റ​​​ക്‌ടറാ​​​യി നി​​​യ​​​മി​​​ക്കും.

അ​​​ദ്ദേ​​​ഹം സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തു​​​ന്ന​​​തു​​​വ​​​രെ വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പി​​​ലെ ഓ​​​ഫീ​​​സ​​​ർ ഓ​​​ണ്‍ സ്പെ​​​ഷ​​​ൽ ഡ്യൂ​​​ട്ടി​​​യാ​​​യ ആ​​​നി ജൂ​​​ല തോ​​​മ​​​സി​​​നാ​​​ണ് വ്യ​​​വ​​​സാ​​​യ ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല. വ്യ​​​വ​​​സാ​​​യ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ.​​​പി.​​​എം മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷി​​​ന് ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പി​​​ന്‍റെ കൂ​​​ടി ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​രു​​​ന്നു.


സാ​​​മൂ​​​ഹി​​​ക നീ​​​തി ഡ​​​യ​​​റ​​​ക്ട​​​ർ ജി. ​​​പ്രി​​​യ​​​ങ്ക, കെ​​​എ​​​സ്ടി​​​പി പ്രോ​​​ജ​​​ക്ട് ഡ​​​യ​​​റ​​​ക്‌ടർ രാ​​​ഹു​​​ൽ കൃ​​​ഷ്ണ ശ​​​ർ​​​മ എ​​​ന്നി​​​വ​​​രെ പ​​​തി​​​നാ​​​റാം ധ​​​ന​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ന്‍റെ സം​​​സ്ഥാ​​​ന സ​​​ന്ദ​​​ർ​​​ശ​​​ന​​​വു​​​മാ​​​യ ബ​​​ന്ധ​​​പ്പെ​​​ട്ട് ലെ​​​യ്സ​​​ണ്‍ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യി നി​​​യ​​​മി​​​ച്ചു. ഡി​​​സം​​​ബ​​​ർ എ​​​ട്ടു മു​​​ത​​​ൽ 10വ​​​രെ ധ​​​ന​​​കാ​​​ര്യ​​​ക​​​മ്മീ​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ സം​​​സ്ഥാ​​​ന​​​ത്ത് എ​​​ത്തു​​​ന്ന​​​ത്.