തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഴി​​​വാ​​​ക്ക​​​ൽ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടാ​​​ത്ത കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ പൊ​​​തു​​​വി​​​ഭാ​​​ഗം (വെ​​​ള്ള, നീ​​​ല) റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡു​​​ക​​​ൾ മു​​​ൻ​​​ഗ​​​ണ​​​നാ (പി​​​ങ്ക് കാ​​​ർ​​​ഡ്) വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് ത​​​രം മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ 25 രാ​​​വി​​​ലെ 11 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 10 വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു​​​വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി സ്വീ​​​ക​​​രി​​​ക്കും.


ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം അം​​​ഗീ​​​കൃ​​​ത അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി​​​യോ സി​​​റ്റി​​​സ​​​ൺ ലോ​​​ഗി​​​ൻ പോ​​​ർ​​​ട്ട​​​ൽ ecitizen.civilsupplieskerala.gov.in വ​​​ഴി​​​യോ ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് പൊ​​​തു​​​വി​​​ത​​​ര​​​ണ ഉ​​​പ​​​ഭോ​​​ക്തൃ​​​കാ​​​ര്യ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.