കൊ​​ച്ചി: വ​​യ​​നാ​​ട് ഉ​​രു​​ള്‍പൊ​​ട്ട​​ല്‍ ദു​​ര​​ന്ത​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​ന്ദ്ര​​സ​​ഹാ​​യം അ​​നു​​വ​​ദി​​ക്കാ​​ന്‍ ന​​ട​​പ​​ടി​​ക​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്ന് കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ ഹൈ​​ക്കോ​​ട​​തി​​യി​​ല്‍ അ​​റി​​യി​​ച്ചു. പു​​ന​​രു​​ദ്ധാ​​ര​​ണ​​ത്തി​​നും പു​​ന​​ര​​ധി​​വാ​​സ​​ത്തി​​നു​​മ​​ട​​ക്കം 2,219 കോ​​ടി രൂ​​പ ക​​ണ​​ക്കാ​​ക്കി​​യാ​​ണു സം​​സ്ഥാ​​ന​​ സ​​ര്‍ക്കാ​​ര്‍ റി​​പ്പോ​​ര്‍ട്ട് ന​​ല്‍കി​​യി​​ട്ടു​​ള്ള​​ത്.

അ​​ടി​​യ​​ന്ത​​ര സ​​ഹാ​​യ​​മാ​​യി ദേ​​ശീ​​യ ദു​​ര​​ന്ത​​നി​​വാ​​ര​​ണ ഫ​​ണ്ടി​​ല്‍നി​​ന്ന് 153.467 കോ​​ടി രൂ​​പ ന​​ല്‍കാ​​ന്‍ ക​​ഴി​​ഞ്ഞ 16ന് ​​ചേ​​ര്‍ന്ന ഉ​​ന്ന​​ത​​ത​​ല സ​​മി​​തി യോ​​ഗം അ​​നു​​മ​​തി ന​​ല്‍കി​​യ​​താ​​യും കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രാ​​ല​​യം ദു​​ര​​ന്ത​​നി​​വാ​​ര​​ണ വി​​ഭാ​​ഗം ഡ​​യ​​റ​​ക്ട​​ര്‍ ആ​​ഷി​​ഷ് വി. ​​ഗ​​വാ​​യ് സ​​മ​​ര്‍പ്പി​​ച്ച സ​​ത്യ​​വാ​​ങ്മൂ​​ല​​ത്തി​​ല്‍ പ​​റ​​യു​​ന്നു.

ദേ​​ശീ​​യ, സം​​സ്ഥാ​​ന ദു​​ര​​ന്ത​​നി​​വാ​​ര​​ണ ഫ​​ണ്ട് ല​​ഭ്യ​​മാ​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ പ​​ദ്ധ​​തി​​ക്ക് രൂ​​പം ന​​ല്‍ക​​ണ​​മെ​​ന്ന റി​​പ്പോ​​ര്‍ട്ട് ക​​ഴി​​ഞ്ഞ 13ന് ​​മാ​​ത്ര​​മാ​​ണു സം​​സ്ഥാ​​ന​​ സ​​ര്‍ക്കാ​​ര്‍ കേ​​ന്ദ്ര​​ത്തി​​നു കൈ​​മാ​​റി​​യ​​ത്.

2219.033 കോ​​ടി രൂ​​പ​​യാ​​ണ് സം​​സ്ഥാ​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത്. ദു​​ര​​ന്ത​​നി​​വാ​​ര​​ണ ഫ​​ണ്ട് അ​​നു​​വ​​ദി​​ക്കാ​​ന്‍ കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ പു​​റ​​പ്പെ​​ടു​​വി​​ച്ചി​​ട്ടു​​ള്ള മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പ്ര​​കാ​​രം സം​​സ്ഥാ​​ന​​സ​​ര്‍ ക്കാ​​ര്‍ സ​​മ​​ര്‍പ്പി​​ച്ച റി​​പ്പോ​​ര്‍ട്ട് പ​​രി​​ഗ​​ണി​​ച്ച് ആ​​വ​​ശ്യ​​മാ​​യ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കും.


ദു​​ര​​ന്ത​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​ടി​​യ​​ന്ത​​ര സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്കാ​​ന്‍ ഓ​​ഗ​​സ്റ്റ് ര​​ണ്ടി​​ന് കേ​​ന്ദ്ര​​സ​​ര്‍ക്കാ​​രി​​ന്‍റെ വി​​വി​​ധ മ​​ന്ത്രാ​​ല​​യ പ്ര​​തി​​നി​​ധി​​ക​​ള​​ട​​ങ്ങു​​ന്ന സം​​ഘം രൂ​​പീ​​ക​​രി​​ക്കു​​ക​​യും എ​​ട്ടു മു​​ത​​ല്‍ പ​​ത്തു വ​​രെ ദു​​ര​​ന്ത​​മേ​​ഖ​​ല സ​​ന്ദ​​ര്‍ശി​​ച്ച് സം​​സ്ഥാ​​ന​​ സ​​ര്‍ക്കാ​​രു​​മാ​​യി ആ​​ലോ​​ചി​​ച്ചു ന​​ഷ്‌​​ടം വി​​ല​​യി​​രു​​ത്തു​​ക​​യും ചെ​​യ്തു.

അ​​തേ​​സ​​മ​​യം, അ​​ടി​​യ​​ന്ത​​രസ്വ​​ഭാ​​വ​​ത്തി​​ല്‍ താ​​ത്കാ​​ലി​​ക പു​​ന​​ര​​ധി​​വാ​​സ പ്ര​​വ​​ര്‍ത്ത​​ന​​ത്തി​​ന് 214.68 കോ​​ടി​​യു​​ടെ അ​​ധി​​ക​​സ​​ഹാ​​യം ആ​​വ​​ശ്യ​​പ്പെ​​ട്ട് സം​​സ്ഥാ​​ന​​ സ​​ര്‍ക്കാ​​ര്‍ അ​​പേ​​ക്ഷ ന​​ല്‍കി​​യ​​ത് ഓ​​ഗ​​സ്റ്റ് 19നാ​​ണ്.

ഒ​​ക്ടോ​​ബ​​ര്‍ ഒ​​ന്നി​​ന് ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍ന്ന ദേ​​ശീ​​യ എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് ക​​മ്മി​​റ്റി​​യു​​ടെ സ​​ബ് ക​​മ്മി​​റ്റി (എ​​സ്‌​​സി-​​എ​​ന്‍ഇ​​സി) മു​​മ്പാ​​കെ കേ​​ന്ദ്ര​​സം​​ഘം റി​​പ്പോ​​ര്‍ട്ട് സ​​മ​​ര്‍പ്പി​​ച്ചു.

എ​​സ്‌​​സി-​​എ​​ന്‍ഇ​​സി ശി​​പാ​​ര്‍ശ ഉ​​ന്ന​​ത​​ത​​ല​​സ​​മി​​തി മു​​മ്പാ​​കെ​​യും പ​​രി​​ഗ​​ണ​​ന​​യ്ക്കു വ​​ച്ചു. തു​​ട​​ര്‍ന്നാ​​ണ് ദു​​ര​​ന്ത​​നി​​വാ​​ര​​ണ ഫ​​ണ്ടി​​ല്‍നി​​ന്നു 153.467 കോ​​ടി അ​​നു​​വ​​ദി​​ച്ച​​തെ​​ന്നാ​​ണ് കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ വി​​ശ​​ദീ​​ക​​ര​​ണം.