ക​​​ണ്ണൂ​​​ര്‍: ആ​​​ത്മ​​​ക​​​ഥാ വി​​​വാ​​​ദ​​​ത്തി​​​ല്‍ ഡി​​​സി ബു​​​ക്‌​​​സു​​​മാ​​​യി യാ​​​തൊ​​​രു ക​​​രാ​​​റു​​​മി​​​ല്ലെ​​​ന്നു പോ​​​ലീ​​​സി​​​നു മൊ​​​ഴി ന​​​ൽ​​​കി​​​യെ​​​ന്ന് ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ.

“എ​​​ന്‍റെ കാ​​​ര്യ​​​ങ്ങ​​​ള്‍ എ​​​നി​​​ക്ക് അ​​​റി​​​യാം. എ​​​പ്പോ​​​ഴും അ​​​ത് ഓ​​​ര്‍​മ​​​യി​​​ല്‍ ഉ​​​ള്ള​​​താ​​​ണ്. ഞാ​​​ന്‍ പ​​​രാ​​​തി കൊ​​​ടു​​​ത്തു. അ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ മൊ​​​ഴി ന​​​ല്‍​കു​​​ക​​​യും ചെ​​​യ്തു. അ​​​ത് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണ്. ഉ​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തോ​​​ട് പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.


നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​കും.ആ​​​ത്മ​​​ക​​​ഥ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കാ​​​ന്‍ ഡി​​​സി ബു​​​ക്‌​​​സും ഞാ​​നു​​​മാ​​​യി ക​​​രാ​​​ര്‍ ഉ​​​ണ്ടാ​​​ക്കി​​​യെ​​​ന്ന ചി​​​ന്ത ഈ ​​​ഭൂ​​​മു​​​ഖ​​​ത്ത് ഒ​​​രു മ​​​നു​​​ഷ്യ​​​നു​​​മി​​​ല്ല”- അ​​​ദ്ദേ​​​ഹം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. ഇ​​​ല്ലാ​​​ത്തൊ​​​രു ചി​​​ന്ത​​​യെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​ഞ്ഞി​​​ട്ട് എ​​​ന്താ​​​ണു കാ​​​ര്യം.

ഒ​​​രു പു​​​സ്ത​​​കം പൂ​​​ര്‍​ത്തീ​​​ക​​​രി​​​ച്ചാ​​​ലല്ലേ അ​​​ത് എ​​​ന്തു​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന് തീ​​​രു​​​മാ​​​നി​​​ക്ക​​​ലും ക​​​രാ​​​ര്‍ കൊ​​​ടു​​​ക്ക​​​ലു​​​മെ​​​ല്ലാ​​​മെ​​​ന്നും ജ​​​യ​​​രാ​​​ജ​​​ന്‍ പ​​​റ​​​ഞ്ഞു.