തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ന്ദ്രം പ​​​റ​​​യു​​​ന്ന മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ സ്വീ​​​കാ​​​ര്യ​​​മ​​​ല്ലെ​​​ന്ന് മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ. സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​പ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യി​​​ൽ നി​​​ന്നു​​​ള്ള 153.47 കോ​​​ടി രൂ​​​പ വി​​​നി​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്നാ​​​ണ് കേ​​​ന്ദ്രം പ​​​റ​​​യു​​​ന്ന​​​ത്.

സൈ​​​നി​​​ക ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​നു​​​ള്ള വാ​​​ട​​​ക, മാ​​​ലി​​​ന്യം നീ​​​ക്കത്തിനുള്ള ചെ​​​ല​​​വ് എ​​​ന്നി​​​വ​​​യു​​​ടെ ബി​​​ൽ​​​തു​​​ക അ​​​നു​​​വ​​​ദി​​​ക്കാ​​​മെ​​​ന്നു​​​മാ​​​ണ് കേ​​​ന്ദ്ര​​​നി​​​ല​​​പാ​​​ട്. ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​രു​​​ടെ ക​​​ടം എ​​​ഴു​​​തി​​​ത്ത​​​ള്ള​​​ണ​​​മെ​​​ന്നും തീ​​​വ്ര​​​ദു​​​ര​​​ന്ത​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു​​​മു​​​ള്ള സം​​​സ്ഥാ​​​ന ആ​​​വ​​​ശ്യം കേ​​​ന്ദ്രം പ​​​രി​​​ഗ​​​ണി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.